നവാഗതരെ വരവേറ്റു
ബൊക്കയും മധുരവും നല്കി നവാഗതര്‍ക്ക് വരവേല്പു നല്കി. ഒന്നാം ക്ലാസിലേക്കെത്തിയ കുട്ടികള്‍ക്ക് പി.ടി.എ.യുടെയും അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു വരവേല്പ്. പ്രവേശനോത്സവഗാനാലാപനത്തടെയായിരുന്നു കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തത്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ പുതിയ കൂട്ടുകാരെ സ്നേഹോഷ്മളമായി സ്വീകരിച്ചു. മുഴുവന്‍ നവാഗതര്‍ക്കും പഠനോപകരണ കിറ്റ് നല്കി.

No comments:
Post a Comment