ചരിത്രം



1436 -ാം  നമ്പര്‍ എന്.എസ്.എസ്. കരയോഗത്തിന്‍റെ ഉടമസ്ഥതയില്‍ 1957 ല്‍ അന്നൂര്‍ ഡി.വി.എന്‍.എസ്.എസ് യു.പി. സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ആദ്യം യു.പി. വിഭാഗമായിരുന്നു ആരംഭിച്ചത്. തുടര്ന്ന് എല്‍.പി.സ്ക്കൂളും അനുവദിച്ചു. സമീപപ്രദേശത്തെ വദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഈ സ്ക്കൂളായിരുന്നു അക്കാലങ്ങളില്‍ ആശ്രയം. അര നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ സ്ക്കൂളില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുണ്ട്. ധാരാളം പേര്‍ ഉന്നതമായ നിലയിലെത്തിച്ചേര്‍ന്നു. നെടുവത്തൂര്‍ പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന കൊട്ടാരക്കര എ.ഇ.ഒയ്ക്ക് കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 

സ്ക്കൂള്‍ മാനേജര്‍ - കെ. രാഘവന്‍പിള്ള  
 
അധ്യാപകര്‍

ബി.എസ്. ഉഷാകുമാരി (ഹെഡ്മിസ്ട്രസ്)

കെ.പി.ഹരികുമാര്‍

ആര്‍.എസ്.മിനി

എസ്. ജയകുമാരി

എസ്. ബിന്ദുകുമാരി

എന്‍.ആര്‍. അനുജ

എ.എസ്. ജ്യോതി

ആര്‍ രമ്യ

പ്രസ്മ എസ്. പ്രസാദ്

എന്.എസ്. അനുജ (പ്യൂണ്‍)

No comments:

Post a Comment