Monday, 3 August 2015

പി.എന്‍ പണിക്കര്‍ അനുസ്മരണം

വായനാ വാരാചരണം നടത്തി
മലയാളിയുടെ വായനാ സംസ്ക്കാരത്തിന് പുതിയ ദിശാബോധം നല്കിയ പി.എന്‍. പണിക്കരുടെ ഓര്‍മ പുതുക്കുന്ന വിവിധ പരിപാടികളോടെ വായനാ ദിനാചരണം ജൂണ്‍ 19 മുതല്‍ 25 വരെ സ്ക്കൂളില്‍ നടത്തി. സാഹിത്യ ക്വിസ്, പി.എന്‍. പണിക്കര്‍ അനുസ്മരണം‍, വായനാ മത്സരം എന്നിവ വായനാമത്സരത്തോടനുബന്ധിച്ച് നടന്നു. മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി.

No comments:

Post a Comment