Monday, 1 July 2013

ഫേസ്ബുക്ക് കൂട്ടായ്മയുടെ പഠനോപകരണവിതരണം

ഫേസ് ബുക്ക് കൂട്ടായ്മയായ സര്‍ഗ്ഗ ഭൂമിയുടെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ യൂണിഫോമും പഠനോപകരണങ്ങളും  വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 50 കുട്ടികള്‍ക്കാണ് ഫേസ്ബുക്ക് അംഗങ്ങള്‍ പഛനോപകരണങ്ങള്‍ നല്‍കിയത്. മാനേജ്മെന്‍റും കുട്ടികള്‍ക്ക് യൂണിഫോമുകള്‍ നല്‍കി. യൂണിഫോം വിതരണത്തിന്റെ  ഉദ്ഘാടനം സ്ക്കൂള്‍മാനേജര്‍ ശ്രീ. രാഘവന്‍പിള്ള നിര്‍വ്വഹിച്ചു

No comments:

Post a Comment