വിജയ് ഫാന്‍സ് അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണം
വിജയ് ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളിലെ മുഴുന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സമീപ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു രക്ഷാകര്‍ത്താവിന് തയ്യല്‍ മെഷീന്‍ നല്കി. വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍. പി.ടി.എ. ഭാരവാഹികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:
Post a Comment